Advertisment

വിജയം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് ടി.എന്‍ പ്രതാപന്‍ ; തൃശ്ശൂരിലേത് ബഹുസ്വരതയുടെ വിജയം

New Update

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ വിജയം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍.

Advertisment

publive-image

തൃശ്ശൂരിലുണ്ടായത് ബഹുസ്വരതയുേടേയും മതനിരപേക്ഷതയുടേയും വിജയമാണെന്നും അത് വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

വോട്ടെണ്ണലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതാപന്‍. പോളിങ് കഴിഞ്ഞതിന് ശേഷം തന്നെ കംഫര്‍ട്ടബിള്‍ മെജോറിറ്റി ഉണ്ടാവുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment