Advertisment

എനിക്കറിയാം നീ അസ്വസ്ഥയാണെന്ന്, നീ നന്നായി കളിച്ചു, പക്ഷെ ഇന്ന് നിന്റെ ദിവസമല്ല. പിന്നീടവള്‍ എന്റെ കൈ പിടിച്ചു, എന്നിട്ടുപറഞ്ഞു, അവള്‍ക്ക് എല്ലാം അറിയാമെന്ന്' ആ സത്യസന്ധമായ വാക്കുകള്‍ എന്റെ കണ്ണ് നിറച്ചു; പി വി സിന്ധു പറഞ്ഞ പ്രോത്സാഹന വാക്കുകള്‍ കണ്ണുനിറച്ചെന്ന് തായ് സു യിങ്

New Update

ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലിൽ ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിന് സ്വർണം നേടാനായില്ല. മത്സരശേഷം ഇന്ത്യന്‍ താരം പി വി സിന്ധു പറഞ്ഞ പ്രോത്സാഹന വാക്കുകള്‍ കണ്ണുനിറച്ചെന്ന് പറയുകയാണ് തായ് സു.

Advertisment

publive-image

'മത്സരം കഴിഞ്ഞപ്പോള്‍, എന്റെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തയായിരുന്നു. പിന്നീട് സിന്ധു എന്റെയടുത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്ത് പിടിച്ച് അവള്‍ പറഞ്ഞു:

എനിക്കറിയാം നീ അസ്വസ്ഥയാണെന്ന്, നീ നന്നായി കളിച്ചു, പക്ഷെ ഇന്ന് നിന്റെ ദിവസമല്ല. പിന്നീടവള്‍ എന്റെ കൈ പിടിച്ചു, എന്നിട്ടുപറഞ്ഞു, അവള്‍ക്ക് എല്ലാം അറിയാമെന്ന്' ആ സത്യസന്ധമായ വാക്കുകള്‍ എന്റെ കണ്ണ് നിറച്ചു', തായ് സു യിങ് കുറിച്ചു.

tokyo games 2020
Advertisment