Advertisment

ടോക്കിയോ ഗെയിംസ്: ഒളിമ്പിക് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത പിന്നാലെ രണ്ട് അത്‌ലറ്റുകള്‍ കൂടി കൊവിഡ് പോസിറ്റീവായി

New Update

ടോക്കിയോ : ടോക്കിയോ ഒളിമ്പിക് വില്ലേജിൽ രണ്ട് അത്‌ലറ്റുകൾ കൊവിഡ് പോസിറ്റീവായതായി അധികൃതര്‍ വ്യക്തമാക്കി. കേസുകൾ ഒളിമ്പിക്സിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കും,  രാജ്യത്തേക്ക് പുതിയ കേസുകൾ കൊണ്ടുവരുമെന്ന ഭയത്താൽ ജപ്പാനിൽ ഗെയിംസിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

Advertisment

publive-image

പുതിയ കേസുകളുടെ ദൈനംദിന കണക്കനുസരിച്ച് രണ്ട് അത്‌ലറ്റുകൾക്കും മറ്റൊരാള്‍ക്കും പോസിറ്റീവ് ആയിട്ടുണ്ട്‌.

പകർച്ചവ്യാധിയെത്തുടർന്ന് കഴിഞ്ഞ വർഷം വൈകിയ 2020 ഗെയിംസിന് 6,700 അത്‌ലറ്റുകളും ഉദ്യോഗസ്ഥരും എത്തിച്ചേരും.

Tokyo Games
Advertisment