Advertisment

ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം.

Advertisment

publive-image

വലിയ തോതില്‍ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ഇത് വോട്ടുകച്ചവടം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. രാമപുരത്ത് യുഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ റൗണ്ടില്‍ പിന്നില്‍ പോയെങ്കിലും ശുഭപ്രതീക്ഷയുണ്ട്. കെ.എം.മാണിക്ക് പോലും രാമപുരത്ത് വലിയ ലീഡുണ്ടായിരുന്നില്ല. ശേഷിക്കുന്ന റൗണ്ടുകളില്‍ എല്‍ഡിഎഫിന്‍റെ ഈ ലീഡ് യുഡിഎഫ് മറികടക്കുമെന്നും ജോസ് ടോം പറഞ്ഞു.

Advertisment