Advertisment

ഒരു തവണ ജയിച്ചാൽ ആ സീറ്റ് ജയിച്ച പാർട്ടിയുടെതാണെന്ന് ടി.പി.പീതാംബരൻ; അത് വിട്ട് കൊടുക്കുന്ന കീഴ്‌വഴക്കം ഇടത് മുന്നണിയിൽ ഇല്ല

New Update

കൊച്ചി: ഒരു തവണ ജയിച്ചാൽ ആ സീറ്റ് ജയിച്ച പാർട്ടിയുടെതാണെന്നും അത് വിട്ട് കൊടുക്കുന്ന കീഴ്‌വഴക്കം ഇടത് മുന്നണിയിൽ ഇല്ലെന്നും എൻ.സി.പി. സംസ്ഥാന പ്രസിഡന്റ്‌ ടി.പി.പീതാംബരൻ.

publive-image

പാല സീറ്റ് എൻ.സി.പിക്ക് തന്നെ അവകാശപെട്ടതാണ്. ഉഭയകക്ഷി ചർച്ചകൾ നടകട്ടെ. പ്രഫൂൽ പട്ടേലിനെ കാണില്ലന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സമയം അറിയിക്കാമെന്നാണ് പറഞ്ഞതെന്നും ടി.പി.പീതാംബരൻ കൊച്ചിയിൽ പറഞ്ഞു.

tp peethambaran tp peethambaran speaks
Advertisment