കോഴിക്കോട്: സ്പിരിറ്റ് വില വർധന പരിഗണിച്ചാണ് മദ്യവില കൂട്ടിയതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. മദ്യ കന്ുനികൾ 20 ശതമാനം വില വർധന ശിപാർശ ചെയ്തിടത്ത് ഏഴു ശതമാനം മാത്രമാണ് വർധിപ്പിച്ചത്.
പുതിയ മദ്യനയത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും നിലവിൽ ഒന്നാം തിയതിയുള്ള ഡ്രൈ ഡേ തുടരുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.