Advertisment

കുറ്റ്യാടി സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല; അവസാന തീരുമാനമെടുക്കുന്നതിൽ കുറച്ച് സാവകാശം എടുത്തിരിക്കുകയാണ്; അതുകൊണ്ടാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതെന്ന് ടി പി രാമകൃഷ്ണൻ

New Update

കുറ്റ്യാടി : കുറ്റ്യാടി സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സൂചിപ്പിച്ച് മന്ത്രി ടി പി രാമകൃഷ്ണൻ.

Advertisment

publive-image

അവസാന തീരുമാനമെടുക്കുന്നതിൽ കുറച്ച് സാവകാശം എടുത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു .

സീറ്റ് തിരിച്ച് സിപിഎമ്മിന് കൈ മാറുമോ എന്ന് പറയേണ്ടത് കേരള കോൺഗ്രസ് ആണെന്നും ടി. പി.രാമകൃഷ്ണൻ പറഞ്ഞു

tp ramakrishnan tp ramakrishnan speaks
Advertisment