Advertisment

തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ ഇ​രു​ദി​ശ​യി​ലേ​ക്കും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ​ദി​വ​സ​വും സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും

New Update

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ ഇ​രു​ദി​ശ​യി​ലേ​ക്കും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ​ദി​വ​സ​വും സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ ഒ​ന്പ​തു വ​രെ രാ​വി​ലെ 7.45 നു ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 12.30 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും.

publive-image

ജൂ​ണ്‍ 10 മു​ത​ല്‍ ഈ ​ട്രെ​യി​ന്‍ രാ​വി​ലെ 5.15 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. 9.45 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- തി​രു​വ​ന​ന്ത​പു​രം ട്രെ​യി​ന്‍ എ​റ​ണാ​കു​ള​ത്തു നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് 5.30 നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​രും. ഇ​രു ട്രെ​യി​നു​ക​ള്‍​ക്കും കൊ​ല്ലം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, കോ​ട്ട​യം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

Advertisment