Advertisment

എറണാകുളത്ത് കളക്ടറേറ്റിന് മുന്നില്‍ മരം മുറിഞ്ഞ് വീണ് യാത്രക്കാരന്‍ മരിച്ചു

New Update

എറണാകുളത്ത് കളക്ടറേറ്റിന് മുന്നില്‍ മരം മുറിഞ്ഞ് വീണ് യാത്രക്കാരന്‍ മരിച്ചു. എടത്തല സ്വദേശി അഷ്റഫാണ് മരിച്ചത്.

Advertisment

publive-image

ലോട്ടറി വില്‍പ്പനക്കാരനായ ഇയാള്‍ ഇരു ചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മരം വീണ് മറ്റൊരു കാറിനും കേടുപാടുണ്ട്.

 

Advertisment