Advertisment

തിരുവനന്തപുരത്ത് ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു; ​സംഭവത്തില്‍ രണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​സ്റ്റ​ഡി​യി​ല്‍

New Update

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ്, ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

publive-image

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍എ​സ്‌എ​സാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

trivandrum issue
Advertisment