Advertisment

ത​നി​ക്കു സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ഡോ​ണാ​ള്‍​ഡ് ട്രം​പ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ് ഇക്കാര്യം വ്യക്തമാക്കി.

Advertisment

publive-image

കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍ സൈ​ന്യ​വു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് മ​രി​ച്ച​ത്.

സെ​ര്‍​ബി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ വു​ചി​ക്കി​നെ​യും കൊ​സോ​വോ പ്ര​ധാ​ന​മ​ന്ത്രി അ​വ്ദു​ള്ള ഹോ​തി​യെ​യും പ​ങ്കെ​ടു​പ്പി​ച്ച്‌ ഈ ​മാ​സ​മാ​ദ്യം വൈ​റ്റ്ഹൗ​സ് ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​നാ​യി​ല്ല. പ​ക്ഷേ അ​ത്ത​ര​മൊ​രു യാ​ഥാ​ര്‍​ഥ്യം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ട്രം​പി​നെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്ത​ത്.

trump
Advertisment