Advertisment

ഇ​പ്പോ​ള്‍ താ​ന്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണ്, ​കോവി​ഡ് ബാ​ധി​ത​നാ​യ സ​മ​യ​ത്ത് ത​ന്നെ പി​ന്തു​ണ​ച്ച​വ​ര്‍​ക്ക് ന​ന്ദിയെന്ന് ട്രംപ്

New Update

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധി​ത​നാ​യ സ​മ​യ​ത്ത് ത​ന്നെ പി​ന്തു​ണ​ച്ച​വ​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.

publive-image

ഇ​പ്പോ​ള്‍ താ​ന്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും രോ​ഗ​ബാ​ധി​ത​നാ​യ സ​മ​യ​ത്ത് ത​ന്നെ പി​ന്തു​ണ​ച്ച​വ​ര്‍​ക്ക് ന​ന്ദി​യെ​ന്നും പ​റ​ഞ്ഞ ട്രം​പ് പി​ന്തു​ണ​ക​ള്‍ തു​ട​ര്‍​ന്നും വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ബാ​ധി​ത​നാ​യ ശേ​ഷ​മു​ള്ള ട്രം​പി​ന്‍റെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്. വൈ​റ്റ്ഹൗ​സി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്നാ​ണ് ട്രം​പ് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

trump
Advertisment