Advertisment

ടിക്കറ്റിനെച്ചൊല്ലി തർക്കം; അന്ത്യോദയ എക്സ്പ്രസിൽ ടി ടി ആറിന് ക്രൂര മർദനം; ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ ഇതര സംസ്ഥാന തൊ‌ഴിലാളികൾ പിടിച്ചുവാങ്ങി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ : ടി ടി ആറിന് ക്രൂര മർദനം. റെയിൽവേ സ്റ്റേഷനിൽ(വച്ചാണ് മർദനമേറ്റത്. ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മർദിച്ചത്. ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിയത്. അന്ത്യോദയ എക്സ്പ്രസിൽ ആണ് തർക്കം ഉണ്ടായത്

publive-image

ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം. പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക്(33) ആണ് മർദനമേറ്റത്. ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ ഇതര സംസ്ഥാന തൊ‌ഴിലാളികൾ പിടിച്ചുവാങ്ങി. ബെസിയെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment