Advertisment

നാളെ അവധി ഇല്ല; വ്യാജ പ്രചരണം ഒഴിവാക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും തിരുവനന്തപുരം കളക്ടര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ കൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടറുടെ പ്രതികരണം.

കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്

നാളെ ( ഒക്.. 31) തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേന ലഭ്യമാക്കും.

https://www.facebook.com/collectortvpm/posts/2371286333186894

Advertisment