Advertisment

തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; തൃശൂരില്‍ രണ്ടു പേര്‍ പിടിയില്‍

New Update

publive-image

Advertisment

തൃശൂര്‍: തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തൃശൂരില്‍ ഷാഡോ പൊലീസ് പിടികൂടി.

തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോന്‍ എന്നിവരാണ് പിടിയിലായത്. 20 കിലോ കഞ്ചാവാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

വിജയവാഡയിലേക്ക് തേങ്ങ കൊണ്ടുപോയ ശേഷം തിരിച്ച് നാട്ടിലേക്ക് തണ്ണിമത്തനും കഞ്ചാവുമായി വരുമ്പോഴാണ് ഇവര്‍ പിടിയിലായത്.

Advertisment