Advertisment

ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

New Update

publive-image

ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കർണാടക സ്വദേശി ആഷിഷ്, എസ്റ്റേറ്റ് മാനേജർ ഗോകുൽ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . പെരിയകനാൽ ടാറ്റാ എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്‌ടറാണ് ആഷിഷ്.

Advertisment