Advertisment

മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിങ്ങർ റിയാദ് മെഹ്റെസ്, സെന്റർ ബാക്ക് ഐമെറിക് ലപോർട്ടെ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സിറ്റി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

രണ്ട് താരങ്ങൾക്കും ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും സെൽഫ് ഐസൊലേഷനിലാണ്.

Advertisment