Advertisment

മലപ്പുറത്ത് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചു: അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. മലപ്പുറം ആലത്തിയൂർ മുക്കിലപ്പീടികയിലാണ് സംഭവം നടന്നത്. തിരുനാവായ എടക്കുളം സ്വദേശി മുഹമ്മദ് ഷെഫീഖ്- ഉമ്മുസൽമ ദമ്പതിമാരുടെ മകൾ അഫ്സ തെൻസ ആണ് മരിച്ചത്.

Advertisment