Advertisment

യെമനില്‍ നിന്ന് സൈനികരെ യുഎഇ പിന്‍ വലിക്കുന്നു

author-image
Anoop v m kottayam
Updated On
New Update

ദുബൈ:സമാധാനത്തിന്റെ വെളിച്ചം വീശികൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യുദ്ധമുഖരിതമായ യെമനില്‍ നിന്ന് തങ്ങളുടെ സൈനികരെ പിന്‍ വലിക്കുന്നുവെന്ന് ഇന്നലെ വ്യക്തമാക്കി.

Advertisment

publive-image

യുഎഇ 2015 മുതല്‍ യെമനില്‍ സൗദിയുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്ന്ു. ഞങ്ങള്‍ സായുധങ്ങള്‍ പരിമിതം ആക്കുകയാണ്,സമാധാനത്തിന് മുന്‍തൂക്കം നല്‍കാനാണ് ഇത്തരമൊരു പിന്‍മാറ്റമെന്ന്് മുതിര്‍ന്ന ഒരു വക്താവ് വ്യക്തമാക്കി.

ഒരു വര്‍ഷമായി യു എ ഇ യെമനി ഗണ്‍മെന്റെും സൗദി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു . ഇതൊരു നിമിഷത്തെ തീരുമാനമല്ല, മറിച്ച് നിരന്തരമായ ചര്‍ച്ചകളുടെ ഫലമാണ്്് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്്്

സൗദിയും യുഎഇയും അവരുടെ നേട്ടങ്ങള്‍ യെമനില്‍ നേടിയെന്നാണ്. സംയുക്ത വക്താവ് തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കിയത് യുണൈറ്റഡ് അറബ് ,മറ്റ് സംയുക്ത രാജ്യങ്ങളും തങ്ങളുടെ നേട്ടങ്ങള്‍ കരസ്ഥമക്കിയതായി റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വക്താവ് പറഞ്ഞു.

യെമനി പട്ടാളം വ്യക്തമാക്കുന്നത് എന്തെന്നാല്‍ യുഎഇ സേന കോക്കയില്‍ നിന്ന് പരിപൂര്‍ണ്ണമായി പിന്മാറി എന്നാണ്.2015 മാര്ച്ച്് മുതല്‍ പതിനായിരക്കണക്കിന് പ്രത്യകി ച്ച് പട്ടാളക്കാര്‍ യെമനനില്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ലക്ഷക്കണക്കിന് അളുകള്‍ പാലായനം ചെയ്തു.

് തങ്ങള്‍ ആയിരക്കണക്കിന് വരുന്ന യെമനി പൗരന്മാരെ അറേബ്യന്‍ പെനിന്‍സ്വല, ഏദന്‍, മുക്കാല എന്നിവിടങ്ങളിലെ അല്‍കൗയിദ സേനകള്‍ക്കെതിരെ പടവെട്ടാന്‍ പരിശീലിപ്പിച്ചു. എന്നാണ് യെമനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്‌

Advertisment