Advertisment

യു​എ​പി​എ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം ....പു​തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്‌ ആ​രെ​യും തീ​വ്ര​വാ​ദി​യാ​യി മു​ദ്ര​കു​ത്തി ജ​യി​ലി​ല​ട​ക്കാ​മെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍

New Update

കൊ​ച്ചി: യു​എ​പി​എ നി​യ​മ​ത്തി​നെ​തി​രെ ​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍. യു​എ​പി​എ​യി​ലെ പു​തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്‌ ആ​രെ​യും തീ​വ്ര​വാ​ദി​യാ​യി മു​ദ്ര​കു​ത്തി ജ​യി​ലി​ല​ട​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

കൊ​ച്ചി​യി​ല്‍ യു​എ​പി​എ നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന ബ​ഹു​ജ​ന​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ര്‍​ക്കെ​ങ്കി​ലു​മെ​തി​രെ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ടാ​ല്‍ സ്വ​യം നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള​തെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. യു​എ​പി​എ​യും എ​ന്‍​എ​സ്‌എ​യും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. .

uapa prashanth bhooshan response
Advertisment