തിരുവനന്തപുരം : യു.ഡി.എഫ്. ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതായി യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍ അറിയിച്ചു.
ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
തിരുവനന്തപുരം - ചെയര്‍മാന്‍ - അഡ്വ.പി.കെ.വേണുഗോപാല്‍
കണ്‍വീനര്‍ - ബീമാപള്ളി റഷീദ്
കൊല്ലം - ചെയര്‍മാന്‍ - കെ.സി.രാജന്‍
കണ്‍വീനര്‍ - അഡ്വ. രാജേന്ദ്രപ്രസാദ്
ആലപ്പുഴ - ചെയര്‍മാന്‍ - ഷാജി മോഹന്‍
കണ്‍വീനര്‍ - പിന്നീട് പ്രഖ്യാപിക്കും
പത്തനംതിട്ട: - ചെയർമാൻ എ.ഷംസുദീൻ
കൺവീനർ - വിക്ടർ തോമസ്
കോട്ടയം - ചെയര്‍മാന്‍ - മോന്‍സ് ജോസഫ് എം.എല്‍.എ.
കണ്‍വീനര്‍ - ജോസി സെബാസ്റ്റ്യന്‍
ഇടുക്കി - ചെയര്‍മാന്‍ - അഡ്വ.എസ്. അശോകന്‍
കണ്‍വീനര്‍ - എന്‍.ജെ.ജേക്കബ്
എറണാകുളം - ചെയര്‍മാന്‍ - ഡൊമനിക് പ്രസന്റേഷന്‍
കണ്‍വീനര്‍ - ഷിബു തെക്കുംപുറം
തൃശ്ശൂര്‍ - ചെയര്‍മാന്‍ - ജോസഫ് ചാലിശ്ശേരി
കണ്‍വീനര്‍ - കെ.ആര്‍.ഗിരിജന്‍
പാലക്കാട് - ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും
കണ്‍വീനര്‍ - കളത്തില്‍ അബ്ദുള്ള
മലപ്പുറം - ചെയര്‍മാന്‍ - പി.റ്റി. അജയ്‌മോഹന്‍
കണ്‍വീനര്‍ - അഡ്വ. യു.എ.ലത്തീഫ്
കോഴിക്കോട് - ചെയര്‍മാന്‍ - കെ.ബാലനാരായണന്‍
കണ്‍വീനര്‍ - എം.എം.റസാഖ് മാസ്റ്റര്‍
വയനാട് - ചെയര്‍മാന്‍ - പി.പി.എ.കരീം
കണ്‍വീനര്‍ - എന്‍.ഡി.അപ്പച്ചന്‍ എക്‌സ്.എം.എല്‍.എ.
കണ്ണൂര്‍ - ചെയര്‍മാന്‍ - പി.റ്റി.മാത്യു
കണ്‍വീനര്‍ - അബ്ദുല്‍ഖാദര്‍ മൗലവി
കാസര്‍ഗോഡ് - ചെയര്‍മാന്‍ - സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)
കണ്‍വീനര്‍ - എ.ഗോവിന്ദന്‍ നായര്‍