Advertisment

പത്തു യുകെ മലയാളി ക്രിക്കറ്റ് ടീമുകൾ നാളെ (ഞായറാഴ്ച്ച) ഓവലിൽ ഏറ്റുമുട്ടും

New Update

ലണ്ടൻ : യുകെ മലയാളികൾക്കായുള്ള മറ്റൊരു ക്രിക്കറ്റ് മേള നാളെ ഞായറാഴ്ച്ച മെയ് 5 നു ലണ്ടനിലെ പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടും.

Advertisment

യുകെ ലെ പത്തു ടോപ് ടീമുകളാണ് വാശിയേറിയ ഈ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് A : ക്ലെമെന്റയിൻ ടസ്‌ക്കേഴ്‌സ്, ലണ്ടൻ സ്പോർട്സ് ക്ലബ് ,EMCC, TBC, ലണ്ടൻ ടസ്‌പെറഡോസ്

ഗ്രൂപ്പ് B: ഗ്രിഫിൻ സ്പോർട്സ് ക്ലബ്, നവാസ് TBC, ഗ്ലോബൽ CC, പാന്തേഴ്‌സ് സ്പോർട്സ് ക്ലബ് , ജമൈക്കൻ CC.

publive-image

യുകെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പ്രശസ്ത ഓവൽ സ്റ്റേഡിയത്തിൽ ഇങ്ങനെ ഒരു ക്രിക്കറ്റ് മേള അരങ്ങൊരുങ്ങുന്നതു.

നിരവധി സമ്മാനങ്ങൾ കളിയിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കും ലഭിക്കും.

ടൂർണമെന്റ് നടുത്തുന്നത് ക്ലെമെന്റയിൻ ഗ്രൂപ്പും സറെ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഉം ചേർന്നാണ്.

ടൂർണമെന്റ് നടക്കുന്ന സ്റ്റേഡിയത്തിന്റെ അഡ്രസ് : ദി കിയാ ഓവൽ ലണ്ടൻ SE 11 5 SS.

സമയം : 9am

കൂടുതൽ വിവരങ്ങൾ അറിയാൻ prabit@hotmail.com or cgreen@surreycricket.com

Advertisment