Advertisment

യുഎസ് ഓപ്പണില്‍ നിന്ന് കിര്‍ജിയോസ് പിന്മാറി

New Update

ഈ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ നിന്ന് ടെന്നീസ് താരം നിക്ക് കിര്‍ജിയോസ് പിന്മാറി. ജീവന്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അമേരിക്കക്കാരെ മനസ്സില്‍ വെച്ചാണ് തന്‍റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

publive-image

നേരത്തെ, ലോക ഒന്നാം നമ്ബര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലെയ് ബാര്‍ട്ടിയും ഈ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു.

us open kirjios6
Advertisment