Advertisment

ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കപ്പട്ടികയില്‍ ക്രിസ് ഗെയിലും

New Update

publive-image

ജമൈക്ക: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. വെള്ളിയാഴ്ചയായിരുന്നു ബോള്‍ട്ട് 34-ാം ജന്മദിനം ആഘോഷിച്ചത്. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിംഗ്, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടത്തിയിരുന്നത്.

Advertisment