Advertisment

യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടി; തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകും ; രൂക്ഷ വിമർശനവുമായി വി.എം. സുധീരൻ ; എംഎൽഎമാരെ രാജിവപ്പിച്ചത് യുഡിഎഫിന് തിരിച്ചടിയായെന്ന് എം എം ഹസന്‍ 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടിയെന്ന് വി എം സുധീരന്‍  യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടി. തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകും. ആരാണ് പ്രശ്നമെന്നും എന്താണ് പാളിച്ചയെന്ന് പറഞ്ഞെ മതിയാകൂ. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ല. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക മാത്രമാണ് പരിഹാരമെന്നും സുധീരന്‍ പറഞ്ഞു

publive-image

എംഎൽഎമാരെ രാജിവപ്പിച്ചത് യുഡിഎഫിന് തിരിച്ചടിയായെന്ന് എം എം ഹസന്‍ പറഞ്ഞു . തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചുവെന്ന വിലയിരുത്തലുണ്ടായെന്നും ഹസന്‍ പറഞ്ഞു .

Advertisment