Advertisment

പ്രവാസി എഴുത്തുകാരൻ ഷാജി രവീന്ദ്രന്റെ 'ഫിയർ ഓഫ് ഡെത്ത് '  പുസ്തകത്തിന്റെ പ്രകാശനം വി മുരളിധരന്‍ നിർവ്വഹിച്ചു 

New Update

കൊച്ചി: പ്രവാസി എഴുത്തുകാരൻ ഷാജി രവീന്ദ്രന്റെ ഇംഗ്ലീഷ് നോവൽ 'ഫിയർ ഓഫ് ഡെത്ത് ' എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളം പ്രസ്സ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ വച്ച് നിർവ്വഹിച്ചു. കൃഷി വകുപ്പ് മുൻ ജോയിന്റ് ഡയക്ടർ ഷീജാ തമ്പി പുസ്തകം ഏറ്റുവാങ്ങി. പ്രൊഫസർ എം. കെ സാനു മാസ്റ്ററും ചടങ്ങിൽ സംബന്ധിച്ചു.

publive-image

https://www.facebook.com/VMBJP/posts/3731573340272001?__cft__<0>=AZVfmBhsGgKCZtkwN77_cUxvePZFWXJFSos-yw_XOJlOfKMSbzDkX3xVsvTFj51M3LWT7-mHH3QK4BGXhv5u8p9Yw8BQZHKz3Kvjk3rHNhNq86H0sdDPUy4FejUWz3cQAJhqZ6A2zd4l6hkZ64DVZURP&__tn__=%2CO%2CP-R

v muralidharan
Advertisment