Advertisment

വ​ട​ക​ര സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം

New Update

publive-image

കോ​ഴി​ക്കോ​ട്: വ​ട​ക​ര സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. ലോക​നാ​ര്‍​കാ​വി​ന് സ​മീ​പ​ത്തെ ഗോ​ഡൗ​ണി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍‌​ന്ന് തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു.

Advertisment