Advertisment

ജോലി ഇല്ലാതായതോടെ വാടക മുടങ്ങി: വടക്കന്‍ പറവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ടു

New Update

കൊച്ചി: വടക്കന്‍ പറവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ടു. ജോലി ഇല്ലാതായതോടെ വാടക മുടങ്ങിയതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടത്. ദിവസവും 100 രൂപയാണ് ഇവര്‍ താമസിച്ചിരുന്ന മുറിക്ക് വാടകയായി നിശ്ചയിച്ചിരുന്നത്.

publive-image

കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കിയതോടെ ഇവര്‍ക്ക് ജോലിയില്ലാതാവുകയായിരുന്നു. തുടര്‍ന്നാണ് വാടക മുടങ്ങിയത്.

Advertisment