Advertisment

നായ് കുറുകെ ചാടിയത് മരണവുമായി; വെളിയന്നൂരില്‍ ഓട്ടോറിക്ഷ അപകടത്തില്‍ ഡ്രൈവറായ വീട്ടമ്മ മരിച്ചു, അപകടത്തില്‍പെട്ടത് സര്‍ക്കാരിന്റെ ധനസഹായത്താല്‍ വനിതകള്‍ക്കുള്ള പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഓട്ടോറിക്ഷ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: വെളിയന്നൂരില്‍ നായ് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ ഓട്ടോറിക്ഷ അപകടത്തില്‍ ഡ്രൈവറായ വീട്ടമ്മ മരിച്ചു. വെളിയന്നൂർ പടിഞ്ഞാറ്റേപീടികയിൽ ആണ് അപകടം ഉണ്ടായത്. ഉഴവൂർ കരുനെച്ചി വിജയമ്മ ആണ് മരിച്ചത്. ഉഴവൂർ ടൗണിലെ ഒട്ടോറിക്ഷ ഡ്രൈവറായിരുന്നു.

publive-image

സര്‍ക്കാരിന്റെ ധനസഹായത്താല്‍ വനിതകള്‍ക്കുള്ള പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്‌

accident death
Advertisment