Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; മരിച്ചത് രാജ് ടിവി ക്യാമറാമാന്‍ വേല്‍മുരുകന്‍

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് രാജ് ടിവി ക്യാമറാമാന്‍ വേല്‍മുരുകന്‍ മരിച്ചു.15 ദിവസമായി ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യമായിട്ടാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിക്കുന്നത്.

publive-image

latest news covid 19 covid death all news corona death
Advertisment