Advertisment

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

New Update

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നു. മുരുക്കുംപുഴ വിജയകുമാറിനെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

Advertisment

publive-image

തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങുന്നതാണ്. ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രത്തില്‍ പറയുകയാണ്. പ്രതികളായ ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സജീബ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ പ്രധാന പ്രതികളാണ്.

venjarumoodu murder case
Advertisment