Advertisment

പ്രധാനപ്പെട്ട കാര്യം ചര്‍ച്ചക്കെടുക്കും ! ലോക്‌സഭയിലെ മുഴുവന്‍ ബിജെപി അംഗങ്ങളും നാളെ നിര്‍ബന്ധമായി സഭയില്‍ ഹാജരാകണമെന്ന നിര്‍ദേശവുമായി ബിജെപി

New Update

publive-image

ന്യൂഡല്‍ഹി: ലോക്‌സഭയിലെ മുഴുവന്‍ ബിജെപി അംഗങ്ങളും നാളെ നിര്‍ബന്ധമായി സഭയില്‍ ഹാജരാകണമെന്ന നിര്‍ദേശവുമായി ബിജെപി. പ്രധാനപ്പെട്ട കാര്യം ചര്‍ച്ചക്കെടുക്കുമെന്നും സഭയില്‍ പാസാക്കുമെന്നും ചീഫ് വിപ്പ് രാകേഷ് സിങ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനപ്പെട്ട കാര്യമാണെന്നും സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Advertisment