Advertisment

ആപ്പ് വഴി ചിക്കൻ ഫ്രൈ ഓർഡർ ചെയ്തു, പൊതി അഴിച്ച് നോക്കിയപ്പോള്‍ കണ്ടത്‌ ഡീപ്പ് ഫ്രൈ ചെയ്ത രൂപത്തിലൊരു ടവ്വൽ !

New Update

ജോലിബീ എന്ന ആപ്പ് വഴി ചിക്കൻ ഫ്രൈ ഓർഡർ ചെയ്ത ഫിലിപ്പീൻസ് യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

Advertisment

publive-image

മകനായി ചിക്കൻ പീസുകൾ മുറിച്ചുനൽകാൻ ശ്രമിക്കുന്നതിനിടെ ഉള്ളിൽ കണ്ടത് വിചിത്രമായ കാഴ്ച. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപത്തിലൊരു ടവ്വലാണ് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്.

ഫ്രൈ ചെയ്ത ചിക്കനുള്ളിൽ എങ്ങനെയാണ് ടവ്വൽ കുടുങ്ങുക എന്നാണ് പെരെസ് എന്ന യുവതി ചോദിക്കുന്നത്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങിയിരിക്കുകയാണ് യുവതി എന്നാണ് റിപ്പോർട്ട്.

viral news
Advertisment