Advertisment

മതിലുചാടി ജെസിബി: വൈറല്‍ വീഡിയോ

author-image
admin
New Update

ജെ സി ബി ആള് പുലിയാണ്. മണ്ണുമാന്തും, മരം പിഴുതുമാറ്റാന്‍ സഹായിക്കും, ഇനി കെട്ടിടം പൊളിക്കണോ അതും ചെയ്യും.

Advertisment

publive-image

അതുകൊണ്ടു തന്നെ ജെ സി ബിക്ക് ആരാധകരും ഏറെയാണ്. അങ്ങനെയുള്ള ഒരു ജെ സി ബിയുടെ ഒരു വീഡിയോ ഇപ്പോള്‍ ടിക്ക് ടോക്കില്‍ വൈറലാവുകയാണ്.

ഒരു വീട്ടുമുറ്റത്തെ കൊച്ചുമതില്‍ ചാടിക്കടക്കുകയാണ് 'കക്ഷി'. മതിലിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ വളരെ സൂക്ഷിച്ചാണ് ജെ സി ബി ഓരോ ചുവടും വെക്കുന്നത്. മുറ്റത്തുവിരിച്ച ചവിട്ടിയില്‍ കൈകുത്തിയുള്ള ജെ സി ബിയുടെ മതിലുചാട്ടം കാണാം.

Advertisment