Advertisment

പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പിന്നിലാക്കി യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന്‍ ലീഡ് നേടുന്നു

New Update

പാലക്കാട്: എല്‍ഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പിന്നിലാക്കിക്കൊണ്ട് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന്‍ ലീഡ് നേടുന്നു. ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡിലാണ് നിലവില്‍ ശ്രീകണ്ഠന്‍ നേടിയിരിക്കുന്നത്.

publive-image

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എം ബി രാജേഷിന് തന്നെയായിരുന്നു ലീഡ് ഉണ്ടായിരുന്നത്. പിന്നീട് നില മാറിമറിയുകയായിരുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി എല്‍ഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്.

Advertisment