Advertisment

വോയ്സ് കുവൈത്ത് ചികിത്സ സഹായം നൽകി

New Update

കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന സജി മോന് ചികിത്സ സഹായം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് കൈമാറി .

publive-image

സജിമോന് വേണ്ടി സിറ്റി യൂണിറ്റ് കൺവീനർ പ്രമോദ് മാണുക്കര ഏറ്റുവാങ്ങി . ഉപദേശക സമിതി അംഗം കേളോത്ത് വിജയൻ , അബ്ബാസിയ യൂണിറ്റ് കൺവീനർ കെ.വി.ഷാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Advertisment