Advertisment

വെ​ളി​ച്ചം തെ​ളി​യി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം പാ​ലി​ക്കു​മെന്ന് വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍

New Update

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​നം രാ​ജ്യ​ത്തെ ഒ​രു​മ​യു​ടെ സ​ന്ദേ​ശ​മാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍.

Advertisment

publive-image

കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും കേ​ര​ളം സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. വെ​ളി​ച്ചം തെ​ളി​യി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം പാ​ലി​ക്കു​മെ​ന്നും വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് പ​ക​ര്‍​ത്തി​യ ഇ​രു​ട്ടി​ല്‍ നി​ന്നും രാ​ജ്യ​ത്തെ വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ക്കാ​ന്‍ എ​ല്ലാ​വ​രും ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തി​ന് വീ​ടു​ക​ളി​ല്‍ ടോ​ര്‍​ച്ച്‌, മൊ​ബൈ​ല്‍ ലൈ​റ്റ്, മെ​ഴു​കു​തി​രി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും തെ​ളി​യി​ക്ക​ണ​മെ​ന്നും ആ ​വെ​ളി​ച്ചം ഐ​ക്യ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് ന​ല്‍​കി​യ സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

VS SUNILKUMAR RESPONSE MODI STATEMENT
Advertisment