Advertisment

വയനാട് കൊവിഡ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

Advertisment

publive-image

ഇന്ന് രാവിലെ 8. 30യോട് കൂടിയായിരുന്നു മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഐസിയുവില്‍ ആയിരുന്നു.

ഇദ്ദേഹത്തിന് കഠിനമായ ശ്വാസതടസവും പ്രമേഹവുമുണ്ടായിരുന്നുവെന്നും വിവരം. പ്ലാസ്മ തെറാപ്പിയും നല്‍കിയിരുന്നു.

waanadu covid death
Advertisment