Advertisment

രണ്ട് വര്‍ഷമായി വരാത്ത വെള്ളത്തിന്റെ പേരിൽ തനിക്ക് വന്നത് ബില്‍ 21,562 രൂപയടേത്.......പരാതി പറയാന്‍ എത്തിയവരോട് സങ്കടം പറഞ്ഞ് എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പൊന്‍കുന്നം; ഉപയോഗിക്കാത്ത വെള്ളത്തിന് എത്തിയ ബില്ലിൽ കണ്ണ് തള്ളിയിരിക്കുകയാണ് എന്‍. ജയരാജ് എംഎല്‍എ.രണ്ട് വര്‍ഷമായി ജയരാജ് എംഎല്‍എയുടെ വീട്ടിലെ പൈപ്പ് ലൈനില്‍ വെള്ളം എത്തുന്നില്ല.എന്നാൽ ബില്ല് വെള്ളം കിട്ടാത്ത കുറവ് തീർത്ത് വന്നിരിക്കുകയാണ്.

Advertisment

publive-image

ജലഅതോറിറ്റിയുടെ നെടുംകുന്നം ഓഫീസാണ് 21,562 രൂപയുടെ ബില്ലിട്ടത്. കണക്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 16 ന് അകം മുഴുവന്‍ തുകയും അടയ്ക്കണം എന്നാണ് നിര്‍ദേശം.

പൊന്‍കുന്നം റോയല്‍ ബൈപ്പാസ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജലവിതരണക്കുഴല്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എക്കു നിവേദനം കൊടുക്കാന്‍ എത്തിയവരോടാണ് തന്റെ സങ്കടം അദ്ദേഹം തുറന്നു പറഞ്ഞത്.

ponkunnam
Advertisment