Advertisment

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍...കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്

New Update

വയനാട്: വയനാട് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. കുട്ടിയുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

publive-image

സ്കൂള്‍ വികസന ഫണ്ട് കൃത്യമായി വിനിയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഓഡിറ്റ് നടത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കുട്ടിയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

rahul gandhi
Advertisment