Advertisment

വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത എസ്ഐഫ് ഐ പ്രതിഷേധം പാര്‍ട്ടി അറിഞ്ഞില്ലെന്ന് സി.കെ ശശീന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട് : വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത എസ്ഐഫ് ഐ പ്രതിഷേധം പാര്‍ട്ടി അറിഞ്ഞില്ലെന്ന് വയനാട് എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ ശശീന്ദ്രന്‍. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സി.കെ.ശശീന്ദ്രന്‍ പറഞ്ഞു.

publive-image
Advertisment