Advertisment

48 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 424. പുതിയ 61 കേസുകള്‍ കൂടി സ്ഥിരീകരിച്ചു, കോവിഡ് ബാധിതരുടെ എണ്ണം 2463 ആയി.

author-image
admin
New Update

റിയാദ് : സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 48  മണിക്കൂറിനുള്ളില്‍ 424 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത് .ഇന്നു പുതിയ  61 കോവിഡ് കേസുകള്‍  കൂടി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 2463 ആയി .

publive-image

ഇന്നലെ അഞ്ചു മരണം റിപ്പോര്‍ട്ട്‌ ചെയ്തതടക്കം രാജ്യത്തെ  കോവിഡ് മരണം 34 ആണ് രോഗമുക്തരായവരുടെ എണ്ണം 488 ആണ്. ആക്റ്റീവ് കേസുകള്‍ 1941, കര്‍ഫ്യൂ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കൂടുതല്‍ ജാഗ്രതയോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്.

Advertisment