Advertisment

സ്വപ്‍നയെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിള്‍മാരെ ഇഡി ചോദ്യം ചെയ്യും

New Update

publive-image

കൊച്ചി: സ്വപ്‍നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിള്‍മാരെ ഇഡി ചോദ്യം ചെയ്യും. കൊച്ചിയിലെ പൊലീസുകാരായ റജി മോള്‍, സിജി വിജയന്‍ എന്നിവരെയാണ് ചോദ്യംചെയ്യുക. ഇവർക്കെതിരെ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Advertisment