Advertisment

തൃശൂരിലും വ്യാപക മരംമുറിയെന്ന് കണ്ടെത്തല്‍; എളനാട്, പുലാക്കോട് ഭാഗങ്ങളില്‍ അഞ്ഞൂറിലധികം മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി

New Update

തൃശൂര്‍:  തൃശൂരിലും വ്യാപക മരംമുറിയെന്ന് കണ്ടെത്തല്‍. എളനാട്, പുലാക്കോട് ഭാഗങ്ങളില്‍ അഞ്ഞൂറിലധികം മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. പാലിപ്പിള്ളി, പരിയാരം പ്രദേശങ്ങളിലും വ്യാപക മരംമുറി നടന്നു.

publive-image

മച്ചാട് വനം റേഞ്ചില്‍ നിന്ന് മാത്രം മരം കൊണ്ടുപോകാന്‍ 33 പാസുകള്‍ നല്‍കി. വിവാദ റവന്യു ഉത്തരവ് റദ്ദാക്കിയതിന് ശേഷവും പാസ് വിതരണം തുടര്‍ന്നു എന്നാണ് കണ്ടെത്തല്‍. പാസ് തിരുത്തിയോ, ഫയല്‍ നശിപ്പിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയില്‍.

muttil wood case
Advertisment