Advertisment

കായംകുളത്ത് എംഡിഎംഎ ഇനത്തിൽപ്പെട്ട 750 മില്ലി മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

New Update

publive-image

കായംകുളം: എംഡിഎംഎ ഇനത്തിൽപ്പെട്ട 750 മില്ലി മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ദേശത്തിനകം ഇടയോടിക്കാവ് ക്ഷേത്രത്തിന്റെ സ്റ്റേജിന് സമീപത്ത് നിന്നും എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി ക്യഷിണപുരം വില്ലേജിൽ പാലസ് വാർഡിൽ വെമ്പാലിൽ വയലിൽ വീട്ടിൽ ബിനേഷി (32)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കായംകുളം പോലീസ് സ്റ്റേഷനിലെ അടിപിടി കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒഎൻകെ.

Advertisment