മലപ്പുറം: മലപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം.

publive-image

കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽ പെട്ടത്. മുസാമ്മിനായി പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും എന്നിവർ ചേർന്ന് തെരച്ചിൽ നടത്തുകയാണ്.