Advertisment

വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മ​​ല​​യാ​​ളി സോ​​ഫ്റ്റ്​​​വെ​​യ​​ര്‍ എ​​ന്‍​​ജി​​നീ​​യ​​ര്‍ പി​​ടി​​യി​​ല്‍

New Update

ബം​​ഗ​​ളൂ​​രു: വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി അ​​ധ്യാ​​പി​​ക​​യെ വ​​ഞ്ചി​​ച്ച്‌ 38 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യും ലൈം​​ഗി​​ക​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ക​​യും ചെ​​യ്ത കേ​​സി​​ല്‍ മ​​ല​​യാ​​ളി സോ​​ഫ്റ്റ്​​​വെ​​യ​​ര്‍ എ​​ന്‍​​ജി​​നീ​​യ​​ര്‍ പി​​ടി​​യി​​ല്‍.

publive-image

ഓ​​ണ്‍​​ലൈ​​ന്‍ ഡേ​​റ്റി​​ങ് ആ​​പ്പി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട ശേ​​ഷ​​മാ​​യി​​രു​​ന്നു ത​​ട്ടി​​പ്പ്. കോ​​ട്ട​​യം സ്വ​​ദേ​​ശി​​യും ബം​​ഗ​​ളൂ​​രു​​വി​​ലെ കോ​​റ​​മം​​ഗ​​ല​​യി​​ല്‍ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ ജോ​​ എ​​ബ്ര​​ഹാം മാ​​ത്യൂ​​സി​​നെ (35) ആ​​ണ് വി​​വേ​​ക് ന​​ഗ​​ര്‍ പൊ​​ലീ​​സ് അ​​റ​​സ്​​​റ്റ് ചെ​​യ്ത​​ത്.

arrest
Advertisment