Bangalore
കര്‍ണാടക മുന്‍ ഡിജിപിയുടെ മരണത്തിൽ നിർണായക വെളിപ്പടുത്തലുമായി മകൻ. പോലീസ് കസ്റ്റഡിയിലെടുത്ത തന്റെ അമ്മ 12 വര്‍ഷമായി സ്കീസോഫ്രീനിയ രോഗിയെന്ന് മകൻ. വീടിനുള്ളില്‍ തന്നെ കൊല്ലാന്‍ ഓംപ്രകാശ് തോക്കുമായി നടക്കുന്നതായി പല്ലവിക്ക് തോന്നലുണ്ടായെന്ന് കുടുംബാംഗങ്ങൾ. ഏറെ നാളായി പല്ലവി കടുന്നുപോയത് കടുത്ത മാനസിക വെല്ലുവിളികളിലൂടെയെന്നും മകൻ