Advertisment
ഡിഎംകെയുടെ പ്രളയദുരിതാശ്വാസം താല്‍ക്കാലികം, ജനങ്ങളെ കബളിപ്പിക്കാനാകില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം തോറും നടക്കുന്ന ഒരു ചടങ്ങ് മാത്രമെന്ന് വിശേഷിപ്പിച്ച് വിജയ്. ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും ആരോപണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരാനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം
Dec 04, 2024 11:04 IST
1 Min read
മഴക്കെടുതി വിലയിരുത്താൻ എത്തിയ തമിഴ്നാട് മന്ത്രി പൊന്മുടിക്ക് നേരെ ചെളിയേറ്. ദുരിതബാധിതരോട് കാറിന് പുറത്തിറങ്ങാതെ കാര്യങ്ങൾ ചോദിക്കുന്നതിനിടെയാണ് ജനങ്ങളുടെ പ്രതിഷേധം. സർക്കാർ ചെന്നൈയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും വിമർശനം
Dec 03, 2024 17:33 IST
1 Min read
കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ് ചെയ്ത ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി
Dec 02, 2024 17:28 IST
1 Min read
ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തമിഴ്നാട്ടില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ 7 പേര് കുടുങ്ങിക്കിടക്കുന്നു, ശ്രീലങ്കയിലും ഇന്ത്യയിലുമായി 19 പേര് മരിച്ചു. മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് പുതുച്ചേരിയില്‍ ഇത്തരത്തില്‍ പ്രകൃതിക്ഷോഭം കണ്ടിരുന്നതായി വയോധികര്‍
Dec 02, 2024 12:06 IST
1 Min read
വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ ബിജെപിക്ക് ഭയമില്ല. അഭിനയവും രാഷ്ട്രീയവും വളരെ വ്യത്യസ്തമാണെന്ന് വിജയ് ഓര്‍ക്കണം. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കിയതിലൂടെ ഡിഎംകെ കുടുംബപാര്‍ട്ടിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. രസവും തൈരും സാമ്പാറും കൂട്ടിക്കലര്‍ത്തിയ കിച്ചടി രാഷ്ട്രീയമാണ് വിജയുടെ ടിവികെയെന്ന് അണ്ണാമലൈ
Dec 02, 2024 09:50 IST
2 Min read