Chennai
ചാർജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
ആദ്യ മോദി സർക്കാരിലെ രണ്ടാം ഘടകകക്ഷിയായിരുന്ന അണ്ണാ ഡിഎംകെ, എൻഡിഎ വിട്ടത് ഉദയനിധിയുടെ 'സനാതന ധർമ്മ' പ്രസ്താവനയിൽ തട്ടി ? എതിരാളികൾ ഇല്ലാതായതോടെ തമിഴ്നാട്ടിൽ 'ഇന്ത്യയ്ക്ക് ' 39 സീറ്റുകൾ ഫിക്സഡ് ഡിപോസിറ്റാക്കി താരമായി സ്റ്റാലിൻ പുത്രൻ. പ്രതിപക്ഷ ഇന്ത്യയിലും തിളങ്ങി ഉദയനിധി. തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ പിൻഗാമി പട്ടം ഉറപ്പിച്ചതും ഒറ്റ പ്രസ്താവനയിലൂടെ